Right 1'അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസമായി; ചടങ്ങ് 25 ന്, കത്ത് കിട്ടിയത് 29ന്; ഈ 'സമയനിഷ്ഠ'യെ എങ്ങനെ പ്രശംസിക്കണം?' ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ 'അഡ്വാന്‍സ്ഡ്' ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു; സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനത്തിലേക്കുള്ള ക്ഷണം എത്താന്‍ വൈകിയതില്‍ വിമര്‍ശിച്ചു ഷമ്മി തിലകന്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 11:14 AM IST